'വടകര വിട്ടുപോയത് തന്റെ തെറ്റ്, രാജ്യസഭാ സീറ്റും വയനാട് സീറ്റും വേണ്ട'- കെ മുരളീധരൻ

  • 2 months ago
പൊതുരംഗത്ത് നിന്ന് വിട്ടുനിൽക്കുമെന്ന നിലപാടിൽ മാറ്റമില്ലെന്ന് കെ.മുരളീധരൻ. വടകര വിട്ടുപോയത് തന്റെ തെറ്റ്. രാജ്യസഭാ സീറ്റും വയനാട് സീറ്റും വേണ്ട. തദ്ദേശ തെരഞ്ഞെടുപ്പ് വരെ കെ.സുധാകരൻ അധ്യക്ഷസ്ഥാനത്ത് തുടരണമെന്നും മുരളീധരൻ പറഞ്ഞു

Recommended