അരലക്ഷം രൂപ വൈദ്യുതി ബിൽ; വയോധികയുടെ ഒറ്റമുറി വീട്ടിൽ വൈദ്യുതി വിച്ഛേദിച്ച് KSEB

  • 2 months ago


ഇടുക്കി വാഗമണിൽ ഒറ്റമുറി വീട്ടിൽ കഴിയുന്ന വയോധികക്ക് അരലക്ഷം രൂപ വൈദ്യുതി ബിൽ. വട്ടപ്പതാൽ സ്വദേശി അന്നമ്മ ക്കാണ് ഭീമമായ തുക ലഭിച്ചത്. കെ.എസ്.ഇ.ബി വൈദ്യുതി വിച്ഛേദിച്ചു. പരാതി നൽകിയപ്പോൾ കെഎസ്ഇബിയുടെ ഭാഗത്ത് നിന്ന് ധിക്കാരപരമായ സമീപനമെന്നും അന്നമ്മ പറഞ്ഞു

Recommended