ഉണർവ് 2024; സൗജന്യ നീന്തൽ പരിശീലന ക്യാമ്പ് നടത്തി കുരുവട്ടൂർ ഗ്രാമപഞ്ചായത്ത്

  • 2 months ago
കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് 'മൂന്നാംഘട്ട സൗജന്യ നീന്തൽ പരിശീലന ക്യാമ്പ് ഉണർവ് -2024 പോലൂർ തയ്യിൽ താഴം കുളത്തിൽ വച്ച് നടന്നു ഏഴു ദിവസനീണ്ടുനിന്ന ക്യാമ്പിന്റെ സമാപനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സരിത അവർകൾ ഉദ്ഘാടനം ചെയ്തു

Recommended