മലപ്പുറത്ത് 50 ലക്ഷം വില വരുന്ന മയക്കുമരുന്നുമായി ദമ്പതികൾ അടക്കം നാലു പേർ പിടിയിൽ

  • last month
മലപ്പുറത്ത് 50 ലക്ഷം വില വരുന്ന മയക്കുമരുന്നുമായി ദമ്പതികൾ അടക്കം നാല് പേരെ എക്സൈസ് പിടികൂടി. മലപ്പുറം പുളിക്കൽ അരൂർ സ്വദേശി ഷെഫീഖ്, ഭാര്യ സൗദ ,ചേലേമ്പ്ര സ്വദേശി അഫ്നാസുദ്ധീൻ ,സിയാംകണ്ടം സ്വദേശി മുഹമ്മദ് ഷാഹിദ് എന്നിവരാണ് എക്സൈസ് പിടിയിലായത് 

Recommended