'നയിക്കാൻ നായകൻ വരട്ടെ...'; കെ മുരളീധരനെ അനുകൂലിച്ച് കോഴിക്കോട് ഫ്ലക്സ് ബോർഡ്

  • 2 months ago


കെ മുരളീധരനെ അനുകൂലിച്ച് കോഴിക്കോട് ഫ്ലക്സ് ബോർഡ്. നയിക്കാൻ നായകൻ വരട്ടെ എന്നാണ് ബോർഡിലുള്ളത്. കോഴിക്കോട്ടെ കോൺഗ്രസ് പ്രവർത്തകർ എന്ന പേരിലാണ് ബോർഡ്

Recommended