'പത്തനംതിടയിലും കോട്ടയത്തും സ്ഥാനാർഥി നിർണയം NDA യ്ക്ക് തിരിച്ചടിയായി'- പി.സി.ജോർജ്

  • 2 months ago
അനിൽ ആന്റണി ജനങ്ങൾക്ക് പരിചയമില്ലാത്ത സ്ഥാനാർഥിയാണ്. ഈഴവ വോട്ടുകൾ തുഷാർ വെള്ളാപ്പള്ളിക്ക് ലഭിച്ചില്ല. കേന്ദ്രത്തിൽ സ്ഥിരതയുള്ള സർക്കാരുണ്ടാമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും ഘടക കക്ഷികൾക്ക് അർഹമായ അംഗീകാരം നൽകിയില്ലെങ്കിൽ സർക്കാർ വീഴുമെന്നും പി.സി ജോർജ് മീഡിയവണിനോട് പറഞ്ഞു

Recommended