ഒമാനിൽ ഡിസംബർ മുതൽ ഉപഭോക്താക്കൾ പാചക വാതക സിലിണ്ടറുകൾക്ക് ഇൻഷുറൻസ് ഫീസ് നൽകണം

  • 19 days ago
ഒമാനിൽ ഡിസംബർ മുതൽ ഉപഭോക്താക്കൾ പാചക വാതക സിലിണ്ടറുകൾക്ക് ഇൻഷുറൻസ് ഫീസ് നൽകണം. തീരുമാനം ഡിസംബർ ആറു മുതൽ പ്രാബല്യത്തിൽ വരും.