ഇടത് മുന്നണിയോഗം ഇന്ന് ; രാജ്യസഭാസീറ്റിൽ കടുത്ത നിലപ്പാടിൽ CPIയും കേരള കോൺ​ഗ്രസും

  • 2 months ago


രാജ്യസഭാസീറ്റ് തര്‍ക്കത്തില്‍ തീരുമാനമെടുക്കാന്‍ ഇന്ന് ഇടതുമുന്നണിയോഗം ചേരും. സി.പി.ഐയും കേരളകോണ്‍ഗ്രസ് എമ്മും ഒരുവിട്ടുവീഴ്ചയ്ക്കുമില്ലെന്ന കടുത്ത നിലപാടില്‍ തന്നെ തുടരുകയാണ്. രാജ്യസഭാ സീറ്റ് ആവശ്യപ്പെട്ട് ആര്‍.ജെ.ഡിയും രംഗത്തുണ്ട്

Recommended