രാഹുൽ 12 ന് വയനാട്ടിൽ; നന്ദി പര്യടനം ഉൾപ്പെടെ പരിപാടികളിൽ പങ്കെടുക്കും

  • 2 months ago
രാഹുൽ ഗാന്ധി ഈ മാസം 12 ന് വയനാട്ടിലെത്തും, ലോക്സഭാ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം നന്ദി പര്യടനം ഉൾപ്പെടെയുള്ള പരിപാടികളിൽ പങ്കെടുക്കാൻ ആണ് രാഹുൽ മണ്ഡലത്തിൽ എത്തുന്നത്. ഡൽഹിയിൽ യുഡിഎഫ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിൽ ആണ് മണ്ഡല പര്യടന പരിപാടി തീരുമാനിച്ചത്

Recommended