ബാർകോഴ വിവാദം അടിയന്തര പ്രമേയമാക്കാൻ പ്രതിപക്ഷം; കേരള നിയമസഭാ സമ്മേളനത്തിന് തുടക്കം

  • 2 months ago
പതിനഞ്ചാം കേരള നിയമസഭയുടെ പതിനൊന്നാം സമ്മേളനത്തിന് തുടക്കം. ബാർകോഴ വിവാദം അടിയന്തര പ്രമേയമായി നിയമസഭയിൽ ഉന്നയിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. വിവാദം ചർച്ച ചെയ്യണമോ എന്ന കാര്യത്തിൽ സർക്കാർ രാവിലെ തീരുമാനം എടുക്കും

Recommended