ഗസ്സ വെടിനിർത്തലുമായി ബന്ധപ്പെട്ട യു.എൻ രക്ഷാസമിതി പ്രമേയം സ്വാഗതം ചെയ്ത് കുവൈത്ത്

  • last month
ഗസ്സ വെടിനിർത്തലുമായി ബന്ധപ്പെട്ട യു.എൻ രക്ഷാസമിതി പ്രമേയം സ്വാഗതം ചെയ്ത് കുവൈത്ത്. കുടിയിറക്കപ്പെട്ട ഫലസ്തീനികളെ തിരികെ കൊണ്ടുവരാനും ഗസ്സയിലേക്ക് മാനുഷിക സഹായങ്ങൾ എത്തിക്കാനും പ്രമേയത്തെ കുവൈത്ത് വിദേശകാര്യ മന്ത്രാലയം സ്വാഗതം ചെയ്തു.

Recommended