കെ.എം.സി.സി. എജൂഫെസ്റ്റീവ് എം.കെ. മുനീർ ഉദ്ഘാടനം ചെയ്തു

  • 2 months ago
കെ.എം.സി.സി. എജൂഫെസ്റ്റീവ് എം.കെ. മുനീർ ഉദ്ഘാടനം ചെയ്തു. നിർമിതബുദ്ധിക്ക് കാരുണ്യവും അനുകമ്പയും സാധ്യമല്ലെന്ന തിരിച്ചറിവിൽ വിദ്യാഭ്യാസത്തൊടൊപ്പം കരുണയുള്ള മനസ് വളര്‍ത്തിയെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു.

Recommended