ലോക്സഭാ തെരഞ്ഞെടുപ്പിലെ EVM വോട്ടുകളിൽ പൊരുത്തക്കേടുകൾ; പ്രതികരിക്കാതെ തെര.കമ്മീഷൻ

  • 2 months ago
ലോക്സഭാ തെരഞ്ഞെടുപ്പിലെ ഇവിഎം വോട്ടുകളിൽ പൊരുത്തക്കേടുകൾ ഉള്ളതായി റിപ്പോർട്ടുകൾ. പോൾ ചെയ്‌ത ഇ.വി.എം വോട്ടുകളേക്കാൾ കൂടുതൽ വോട്ടുകൾ എണ്ണിയതായി കണക്കുകൾ വ്യക്തമാക്കുന്നു. പല മണ്ഡലങ്ങളിൽ കുറവ് വോട്ടുകൾ എണ്ണപ്പെട്ടതായും 'ദി വയർ' റിപ്പോർട്ട് ചെയ്യുന്നു

Recommended