'നമ്പർ വൺ, ബെസ്റ്റ് കോച്ചാണ് ചാത്തുണ്ണി സാർ'- ഐ.എം വിജയൻ,

  • 16 days ago
നമ്പർ വൺ, ബെസ്റ്റ് കോച്ചാണ് ചാത്തുണ്ണി സാർ- ഐ.എം. വിജയൻ, മുൻ ഇന്ത്യൻ ഫുഡ്ബോൾ താരം


മുൻ ഫുട്ബോൾ താരവും പരിശീലകനുമായ ടി.കെ ചാത്തുണ്ണി അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സന്തോഷ് ട്രോഫിയിൽ കേരളം, ഗോവ ടീമുകൾക്കായി കളിച്ചിട്ടുണ്ട്. മോഹൻ ബഗാൻ,എഫ് സി കൊച്ചിൻ ടീമുകളുടെ പരിശീലകനും ആയിരുന്നു