'കള്ളവോട്ടുകൾ ചെയ്യാൻ ഉദ്യോഗസ്ഥർ അനുമതി നൽകി'; തെരഞ്ഞെടുപ്പിൽ അട്ടിമറി നടന്നതായി UDSF

  • 16 days ago
കാലിക്കറ്റ് സർവകലാശാലയിൽ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമം നടന്നതായി UDSF നേതാക്കൾ. കള്ളവോട്ടുകൾ ചെയ്യാൻ ഉദ്യോഗസ്ഥർ അനുമതി നൽകി. മന്ത്രിയുടെ ഓഫീസിൽ നിന്ന് യുയു സി മാരെ നേരിട്ട് വിളിച്ചുവെന്നും യുഡിഎസ്എഫ് നേതാക്കൾ മലപ്പുറത്ത് പറഞ്ഞു