T20 ലോകകപ്പിലെ നിർണായക മത്സരത്തിൽ പാകിസ്താന് ജയം; കളിയിലെ താരമായി മുഹമ്മദ് അമീർ

  • 25 days ago
കാനഡയെ ഏഴ് വിക്കറ്റുകൾക്ക് തോൽപ്പിച്ചു. മുഹമ്മദ് അമീറാണ് കളിയിലെ താരം