ഹൈറിച്ച് നിക്ഷേപ തട്ടിപ്പ്; 32 കോടിയുടെ സ്വത്ത് മരവിപ്പിച്ച് ഇ.ഡി

  • 2 months ago


ഹൈറിച്ച് നിക്ഷേപ തട്ടിപ്പിൽ ഉടമകളുടെ പേരിലുള്ള കൂടുതൽ സ്വത്തുക്കൾ ഇ.ഡി മരവിപ്പിച്ചു. 32 കോടിയുടെ സ്വത്താണ് മരവിപ്പിച്ചത്. രാജ്യവ്യാപക റെയ്ഡിന് പിന്നാലെയാണ് ഇ.ഡി നടപടി

Recommended