കുവൈത്തിലെ മംഗഫിൽ തൊഴിലാളി ക്യാമ്പിൽ തീപിടിത്തം

  • 2 months ago
കുവൈത്തിലെ മംഗഫിൽ തൊഴിലാളി ക്യാമ്പിൽ തീപിടിത്തം. തീപടർന്നതിന് പിന്നാലെ കെട്ടിടത്തിൽ നിന്ന് ചാടിയ ചിലർക്ക് ഗുരുതര പരിക്കേറ്റു. മലായാളികൾ ഉൾപ്പെടെ നിരവധി ഇന്ത്യൻ തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പാണിത്. നിലവിൽ തീ നിയന്ത്രണവിധേയമാണ്

Recommended