മന്ത്രി വീണാ ജോർജിന്റെ ഭർത്താവിനെതിരായ ആരോപണം; കൊടുമൺ പഞ്ചായത്തിൽ യു.ഡി.എഫ് ഹർത്താൽ

  • 2 months ago
മന്ത്രി വീണാ ജോർജിന്റെ ഭർത്താവ് ജോർജ് ജോസഫ് സംസ്ഥാനപാതയുടെ അലൈൻമെന്റ് മാറ്റാൻ ഇടപെട്ടതായി ആരോപണം. പത്തനംതിട്ട ഏഴംകുളം കൈപ്പട്ടൂർ റോഡിൽ കൊടുമൺ സ്റ്റേഡിയത്തിന് സമീപമുള്ള കെട്ടിടം സംരക്ഷിക്കാൻ അലൈൻമെന്റ് മാറ്റം വരുത്തി എന്നാണ് കോൺഗ്രസ് ആക്ഷേപം.

Recommended