അറബ് നാടിനെ നടുക്കിയ ദുരന്തിന് പിന്നിലെ കാരണം വ്യക്തമാക്കി കുവൈത്ത്

  • 14 days ago
കുവൈത്ത് മംഗഫ് ലേബർ ക്യാംപിലെ തീപിടുത്തതിൻ്റെ കാരണം സ്ഥീരികരിച്ച് കുവൈത്ത്. വൈദ്യുതി ഷോർട്ട് സർക്യൂട്ട് കാരണമാണ് അപകടമുണ്ടായതെന്നാണ് കുവൈത്ത് അഗ്നിശമന സേന വ്യക്തമാക്കിയത്.ദുരന്തസ്ഥലത്തു വിശദമായ പരിശോധനകൾ നടത്തിയ ശേഷമാണ് അപകടകാരണം കണ്ടെത്തിയതെന്നു കുവൈത്ത് അഗ്നിശമന സേന പ്രസ്താവനയിൽ അറിയിച്ചു.

#Kuwait #KuwaitNews

~HT.24~PR.322~ED.190~