പുതിയ സംസ്ഥാന പാർട്ടി രൂപീകരിക്കാനുള്ള നീക്കങ്ങള്‍ സജീവമാക്കി ജെ.ഡി.എസ് സംസ്ഥാന നേതൃത്വം

  • 2 months ago
പുതിയ സംസ്ഥാന പാർട്ടി രൂപീകരിക്കാനുള്ള നീക്കങ്ങള്‍ സജീവമാക്കി ജെ.ഡി.എസ് സംസ്ഥാന നേതൃത്വം. നിലവിലുള്ള അവസ്ഥയില്‍ മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് സിപിഎം വ്യക്തമാക്കിയതോടെയാണ് ജെഡിഎസ് പാർട്ടി രൂപീകരണത്തിലേക്ക് കടക്കുന്നത്

Recommended