കുവൈത്ത് ദുരന്തത്തിൽ മരിച്ച കാസർകോട് - കണ്ണൂർ സ്വദേശികളുടെ മൃതദേഹം സംസ്കരിച്ചു

  • last month
കുവൈത്ത് ദുരന്തത്തിൽ മരിച്ച കാസർകോട് - കണ്ണൂർ സ്വദേശികളുടെ മൃതദേഹം സംസ്കരിച്ചു.കുറുവ സ്വദേശി അനീഷ് കുമാറിൻറെ മൃതദേഹം നാളെ പയ്യാമ്പലത്ത് സംസ്കരിക്കും.

Recommended