ആകാശിന് വിടചൊല്ലാനൊരുങ്ങി നാട്; ഉച്ചയ്ക്ക് രണ്ടുമണിയോടെ സംസ്കാരം പൂർത്തീകരിക്കും

  • last month


കുവൈത്ത് ദുരന്തത്തിൽ മരിച്ച പന്തളം സ്വദേശി ആകാശിന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും. 11മണിക്ക് പന്തളം മുടിയൂർകോണത്തെ ആകാശിന്റെ വീട്ടിൽ പൊതുദർശനം ആരംഭിക്കും

Recommended