സ്കൂൾ പ്രവൃത്തി ദിനങ്ങൾ വർധിപ്പിച്ചതിനെതിരെ പ്രതിഷേധം; കൂട്ടഅവധി എടുത്ത് അധ്യാപകർ

  • 22 days ago
സ്കൂൾ പ്രവൃത്തി ദിനങ്ങൾ വർധിപ്പിച്ചതിന് എതിരെ പ്രതിഷേധം ശക്തമാക്കി അധ്യാപക സംഘടനകൾ. സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ ഇന്ന് അധ്യാപകർ കൂട്ട അവധി എടുത്ത് പ്രതിഷേധിക്കും.