തൊണ്ടിമുതൽ നഷ്ട‌പ്പെട്ടു; ഗ്രേഡ് എ.എസ്.ഐക്ക് സസ്പെൻഷൻ

  • last month
തൃശൂർ ചാലക്കുടി പൊലീസ് സ്‌റ്റേഷനിൽ തൊണ്ടിമുതലായ മദ്യക്കുപ്പികൾ നഷ്ട‌പ്പെട്ടതിൽ ഗ്രേഡ് എ.എസ്.ഐക്ക് സസ്പെൻഷൻ. ഗ്രേഡ്
എ.എസ്.ഐ ജെയ്സനെയാണ് സസ്പന്റ് ചെയ്തത്. രണ്ടു വർഷം മുൻപ് മാഹി സ്വദേശികളിൽ നിന്ന് പിടികൂടിയ മദ്യകുപ്പികൾ സ്റ്റേഷനിൽ നിന്ന് മാറ്റിയത് ജെയ്സനാണെന്ന് കണ്ടെത്തിയിരുന്നു

Recommended