മടക്കമില്ലാത്ത യാത്രയിൽ അനീഷിന് യാത്രാമൊഴി നൽകി നാട്...

  • last month


കുവൈത്ത് ദുരന്തത്തിൽ മരിച്ച കണ്ണൂർ കുറുവ സ്വദേശി അനീഷ് കുമാറിന്റെ പൊതുദർശനത്തിന് നൂറുകണക്കിന് പേരാണ് എത്തിയത്. പയ്യാമ്പലം പൊതു ശ്മശാനത്തിലായിരുന്നു സംസ്കാരം 

Recommended