ത്യാഗസ്മരണയിൽ ബലിപെരുന്നാൾ; പ്രവാസികൾക്കും ഫലസ്തീനികൾക്കും വേണ്ടി പ്രാർഥിച്ച് ഇമാമുമാർ

  • last month
പ്രവാചകൻ ഇബ്രാഹിം നബിയുടെയും കുടുംബത്തിന്റെയും ത്യാഗസ്മരണയിൽ ഗൾഫിൽ ബലിപെരുന്നാൾ ആഘോഷിക്കുന്നു. ഒമാൻ നാളെ കേരളത്തോടൊപ്പമാണ് പെരുന്നാൾ ആഘോഷിക്കുക. കുവൈത്തിലുണ്ടായ തീപിടിത്തത്തിൽ കൊല്ലപ്പെട്ട പ്രവാസികൾക്കും ഫലസ്തീനിലെ രക്തസാക്ഷികൾക്കും വേണ്ടി ഇമാമുമാർ പ്രാർഥിച്ചു

Recommended