മലപ്പുറത്ത് യുവാവ് മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു

  • last month
മലപ്പുറത്ത് യുവാവ് മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു. അവധിക്ക് നാട്ടിലെത്തിയ പ്രവാസിയായ പുന്നക്കൽ സ്വദേശി മുഹമ്മദ് ഷബീർ ആണ് മരിച്ചത്

Recommended