വിജയകരമായി ഹജ്ജ്​ സംഘാടനം നിർവഹിച്ചതിന്​ സൗദി അറേബ്യക്ക്​ അഭിനന്ദനമറിയിച്ച്​ യു.എ.ഇ

  • last month
വിജയകരമായി ഹജ്ജ്​ സംഘാടനം നിർവഹിച്ചതിന്​ സൗദി അറേബ്യക്ക്​ അഭിനന്ദനമറിയിച്ച്​ യു.എ.ഇ. യു.എ.ഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം, യു.എ.ഇ വൈസ്​ പ്രസിഡൻറും ​ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കാര്യ മന്ത്രിയുമായ ശൈഖ്​ മൻസൂർ​ ബിൻ സായിദ്​ ആൽ നഹ്​യാൻ എന്നിവരും വിവിധ എമിറേറ്റുകളിലെ ഭരണാധികാരികളും കിരീടാവകാശികളും അഭിനന്ദനമറിയിച്ചവരിൽ ഉൾപ്പെടും​.

Recommended