ഷാർജ ഇന്ത്യൻ അസോസിയേഷനു കീഴിൽ ബലി പെരുന്നാൾ ആഘോഷം നടന്നു

  • last month
ഷാർജ ഇന്ത്യൻ അസോസിയേഷനു കീഴിൽ ബലി പെരുന്നാൾ ആഘോഷം നടന്നു. പ്രദീപ് നെന്മാറ അധ്യക്ഷ സ്ഥാനവും സുനിൽ കുമാർ ഉദ്ഘാടനവും നിർവഹിച്ചു.

Recommended