ബലിപെരുന്നാൾ ഭാഗമായി ദുബൈയിലെ വിവിധ ലേബർ ക്യാമ്പുകളിൽ കായിക മത്സരങ്ങൾ ഒരുക്കി

  • last month
ബലിപെരുന്നാൾ ഭാഗമായി ദുബൈയിലെ വിവിധ ലേബർ ക്യാമ്പുകളിൽ കായിക മത്സരങ്ങൾ ഒരുക്കി. ദുബൈ ജബൽഅലി നുസൂൽ ക്യാമ്പിൽ ക്രിക്കറ്റ് ടൂർണമെന്റ്, കമ്പവലി മത്സരം എന്നിവ അരങ്ങേറി

Recommended