'മൈക്കിനോട് പോലും കയര്‍ക്കുന്ന അസഹിഷ്ണുത'; CPM കമ്മിറ്റിയില്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനം

  • 9 days ago
സി.പി.എം സംസ്ഥാന കമ്മിറ്റിയില്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനം. വിദേശയാത്രാ വിവാദം ഒഴിവാക്കേണ്ടിയിരുന്നു. അനവസരത്തിലെ യാത്ര അനാവശ്യ വിവാദത്തിനിടയാക്കി. മൈക്കിനോട് പോലും കയര്‍ക്കുന്ന അസഹിഷ്ണുത അവമതിപ്പ് ഉണ്ടാക്കി. നിലവിലെ ശൈലി തിരുത്തണമെന്നും കമ്മിറ്റിയില്‍ ആവശ്യമുയര്‍ന്നു