'പ്രധാനമന്ത്രി നരേന്ദ്രമോദി മാനസികമായി തകർന്നു'- രാഹുൽ ഗാന്ധി

  • 4 months ago
മോദിയുടെ അജണ്ട എല്ലാവരെയും ഭയപ്പെടുത്തുകയാണ്. എന്നാൽ വാരാണസിയിൽ ചെരുപ്പ് മോദിക്ക് നേരെ എറിഞ്ഞത് എല്ലാവരും കണ്ടു.മോദിയുടെ നെഞ്ചളവ് കുറഞ്ഞു. നിലവിൽ ശക്തമായ പ്രതിപക്ഷം ഉണ്ട്, ഇനി മുന്നോട്ട് പോകുമ്പോൾ കാര്യങ്ങൾ രസകരം ആകുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു

Category

📺
TV

Recommended