'ജനങ്ങളുടെ മനോഭാവം മനസ്സിലാക്കാൻ കഴിയാതിരുന്നതാണ് തെരഞ്ഞെടുപ്പ് തോൽവിയുടെ കാരണം'

  • last month
ജനങ്ങളുടെ മനോഭാവം മനസ്സിലാക്കാൻ കഴിയാതിരുന്നതാണ് തെരഞ്ഞെടുപ്പ് തോൽവിയുടെ കാരണമെന്ന് സമ്മതിച്ച് സിപിഎം. ജനങ്ങൾക്കുണ്ടായ തെറ്റിദ്ധാരണ തിരുത്താൻ ജനങ്ങളിലേക്ക് ഇറങ്ങുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു

Recommended