കള്ളക്കുറിച്ചി വിഷമദ്യ ദുരന്തം; മരിച്ചവരുടെ എണ്ണം 38 ആയി

  • 2 months ago
തമിഴ്നാട്ടിലെ കള്ളക്കുറിച്ചിയിൽ വിഷമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 38 ആയി. വിവിധ ആശുപത്രികളിലായി സ്ത്രീകളടക്കം നൂറിലധികം പേർ ചികിത്സയിലാണ്. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ ജാഗ്രത വേണമെന്ന് എക്സൈസ് കമ്മീഷണർ നിർദേശം നൽകി

Recommended