'സഞ്ജു ടെക്കി വാഹനത്തിൽ സ്വിമ്മിങ് പൂൾ നിർമിച്ചത് അരാജകത്വം'- കെ.ബി.ഗണേഷ് കുമാർ

  • 8 days ago
വാഹനങ്ങളിൽ അനധികൃത രൂപമാറ്റം അനുവദിക്കില്ല.
സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ ലഭിക്കാൻ നിയമലംഘനം നടത്തുന്നത് അനുവദിക്കില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു