ടി.പി കേസ് പ്രതികൾക്ക് ശിക്ഷാ ഇളവിന് നീക്കം; റിപ്പോർട്ട് തേടി കണ്ണൂർ സെൻട്രൽ ജയിൽ സുപ്രണ്ട്

  • last month
ടി.പി കേസ് പ്രതികൾക്ക് ശിക്ഷാ ഇളവിന് നീക്കം. ടി.കെ രജീഷ്, ഷാഫി, സിജിത്ത് എന്നിവരുടെ ശിക്ഷയിൽ ഇളവ് നൽകാനാണ് സർക്കാർ നീക്കം. ഇതിനായി കണ്ണൂർ സെൻട്രൽ ജയിൽ സുപ്രണ്ട് പോലീസ് റിപ്പോർട്ട് തേടി

Recommended