വളാഞ്ചേരിയിലെ കൂട്ടബലാത്സംഗക്കേസ്; പിടിയിലായത് വളാഞ്ചേരി സ്വദേശികൾ

  • 2 months ago
മലപ്പുറം വളാഞ്ചേരിയിലെ കൂട്ടബലാത്സംഗത്തിൽ പിടിയിലാവർ വളാഞ്ചേരി സ്വദേശികളെന്ന് പൊലീസ്. പീടികപടി സ്വദേശികളായ സുനിൽ,ശശി,പ്രകാശൻ എന്നിവരാണ് പൊലീസ് പിടിയിലായത്

Recommended