ഒന്നല്ല മൂന്ന് കേക്ക്...; യൂത്ത് ഫ്രണ്ടിന്റെ ജന്മദിനം ആഘോഷിച്ച് കേരളാ കോൺഗ്രസുകൾ

  • last month


പാർട്ടിയുടെ യുവജന വിഭാഗമായ യൂത്ത് ഫ്രണ്ടിന്റെ ജന്മദിനം ആഘോഷിച്ച് കേരളാ കോൺഗ്രസുകൾ. മാണി വിഭാഗവും ജോസഫ് വിഭാഗവും കേക്ക് മുറിച്ചാണ് ആഘോഷം സംഘടിപ്പിച്ചത്. അതേസമയം യൂത്ത് ഫ്രണ്ടിൽ യുവാക്കളുടെ പങ്കാളിത്തം കുറയുന്നത് കേരളാ കോൺഗ്രസുകൾക്ക് വെല്ലുവിളിയാണ്

Recommended