CSIR - NETപരീക്ഷ പേപ്പറും ചോർന്നു?; ചോദ്യപേപ്പർ ഡാർക് വെബിൽ കണ്ടെത്തിയതായി റിപ്പോർട്ട്

  • last month
CSIR - NET പരീക്ഷാ ചോദ്യപേപ്പർ ഡാർക് വെബിൽ കണ്ടെത്തിയതായി റിപ്പോർട്ട്. 25 മുതൽ 27 വരെ നടക്കാനിരുന്ന പരീക്ഷകൾ മാറ്റി വച്ചിരുന്നു. വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിനു ശേഷമാണ് പരീക്ഷ മാറ്റിവച്ചതെന്ന് വിവരം 

Recommended