'പൊതുപരീക്ഷാ ക്രമക്കേട് തടയൽനിയമം കൊണ്ടുവന്നത് സർക്കാരിനേറ്റ ആഘാതം മറികടക്കാനുള്ള ശ്രമം'

  • 3 months ago


പൊതുപരീക്ഷാ ക്രമക്കേട് തടയൽനിയമം കൊണ്ടുവന്നത് സർക്കാരിനേറ്റ ആഘാതം മറികടക്കാനുള്ള ശ്രമമെന്ന് കോൺഗ്രസ്‌. നിയമം അനിവാര്യമാണ്. എന്നാൽ ക്രമക്കേട് നടന്നതിന് ശേഷമാണ് നിയമം പ്രാബല്യത്തിലായത്. ക്രമക്കേടുകൾ നടക്കാതിരിക്കുക എന്നതിനാണ് പ്രാമുഖ്യം നൽകേണ്ടതെന്നും ജയ്റാം രമേശ്‌ എക്സിൽ പ്രതികരിച്ചു 

Category

📺
TV

Recommended