ഉത്തരേന്ത്യയിൽ ചൂടിന് നേരിയ കുറവ്; ഉഷ്‌ണതരംഗത്തിൽ പൊലിഞ്ഞത് 143 ജീവനുകള്‍

  • last month


ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ചൂടിന് നേരിയ ആശ്വാസം. ഇന്ന് മുതൽ ഉഷ്ണ തരംഗത്തിൽ കുറവുണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. മാര്‍ച്ച് ഒന്നിനും ജൂണ്‍ 20നും ഇടയില്‍ രാജ്യത്തുണ്ടായ ഉഷ്‌ണതരംഗം 143 ജീവനുകള്‍ അപഹരിച്ചെന്നും 41,789 പേരെ ബാധിച്ചെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി

Recommended