'എനിക്ക് വീടുല്ലാ ആരുല്ലാ കഷ്ടപ്പെട്ട പെെസക്ക് വേണ്ടി ഒന്നര വർഷായി നടക്കുന്നേ'

  • 15 days ago


'ഞാൻ പാവപ്പെട്ട ഒരാളാ, എനിക്ക് വീടുല്ലാ ആരുല്ലാ, ഞാൻ കഷ്ടപ്പെട്ട എന്റെ പെെസക്ക് വേണ്ടി ഒന്നര വർഷായി നടക്കുന്നേ'


കണ്ണൂരിൽ ജ്വല്ലറിയുടെ മറവിൽ വൻ നിക്ഷേപ തട്ടിപ്പെന്ന് പരാതി. പപ്പനിശ്ശേരി ആസ്ഥാനമായുള്ള ആയിഷാ ഗോൾഡിനെതിരെയാണ് നിക്ഷേപകർ രംഗത്തെത്തിയത്. പ്രതിമാസ ലാഭവിഹിതം വാഗ്ദാനം ചെയ്ത് 50 കോടിയോളം രൂപ തട്ടിയെടുത്തു എന്നാണ് പരാതി