സ്റ്റിയറിങ് കമ്മിറ്റി യോഗം ഇന്ന്; തെരഞ്ഞെടുപ്പ് തോൽവിയും CPI വിമർശനങ്ങളും ചർച്ചയാകും

  • last month
തെരഞ്ഞെടുപ്പ് ഫലം ചർച്ച ചെയ്യാൻ കേരളാ കോൺഗ്രസ് എം സ്റ്റിയറിങ് കമ്മിറ്റി യോഗം ഇന്ന്. വൈകീട്ട് മൂന്നിന് കോട്ടയത്തെ പാർട്ടി ആസ്ഥാനത്താണ് യോഗം. കോട്ടയത്ത് ചാഴികാടൻ്റെ തോൽവി, കേരളാ കോൺഗ്രസിനെതിരെ CPI നേതൃയോഗങ്ങളിലുണ്ടായ വിമർശനങ്ങൾ എന്നിവ ചർച്ചയാകും

Recommended