നിയന്ത്രണം വിട്ട ബസ് ബൈക്കിന് മുകളിൽ മറിഞ്ഞു; ബൈക്ക് യാത്രികന് ദാരണാന്ത്യം

  • last month


എറണാകുളം മാടവനയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് ബൈക്ക് യാത്രികന് ദാരണാന്ത്യം. നിയന്ത്രണം വിട്ട ബസ് ബൈക്കിന് മുകളിൽ മറിയുകയായിരുന്നു. ഇടുക്കി വാഗമൺ സ്വദേശി ജിജോ സെബാസ്റ്റ്യൻ ആണ് മരിച്ചത്. 12 പേർക്ക് പരിക്കേറ്റു.

Recommended