അടുത്ത മണിക്കൂറുകളിൽ ഈ 4 ജില്ലകളിൽ മഴ; മുന്നറിയിപ്പ് ഇങ്ങനെ

  • 4 days ago
Heavy rain alert in Kerala | സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ശക്തമായ‌‌ മഴയ്ക്ക് സാധ്യത. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ തീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
~ED.22~PR.18~HT.24~