ദുബൈയിൽ വൻ ഡ്രൈനേജ് പദ്ധതി; 30 ശതകോടി ദിർഹമാണ് ചെലവ്

  • last month
ദുബൈയിൽ വൻ ഡ്രൈനേജ് പദ്ധതി; 30 ശതകോടി ദിർഹമാണ് ചെലവ്. തസ്റീഫ് എന്ന പേരിൽ ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽമക്തൂമാണ് വൻ ഡ്രൈനേജ് പദ്ധതി പ്രഖ്യാപിച്ചത്. 

Recommended