നീറ്റ് പരീക്ഷ ക്രമക്കേട്; അന്വേഷണം ഊർജിതമാക്കി സിബിഐ

  • last month
നീറ്റ് പരീക്ഷ ക്രമക്കേടിൽ അന്വേഷണം ഊർജിതമാക്കി സിബിഐ. ചോദ്യപേപ്പർ ചേർന്നത് ജാർഖണ്ഡിൽ ആണെന്ന വിവരത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. അതേസമയം മാറ്റിവെച്ച് നീറ്റ് പി.ജി പരീക്ഷ അടുത്ത ആഴ്ചയോട്കൂടി നടത്തുമെന്ന് സെൻട്രൽ ബോർഡ് ഓഫ് എക്സാമിനേഷൻ അറിയിച്ചു

Recommended