കനത്ത മഴ തുടരുന്നു; പത്തനംതിട്ട മുതൽ വയനാട് വരെ യെല്ലോ അലേർട്ട്

  • last month
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി ജില്ലകളിൽ കൂടെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ കാസർകോട് ജില്ലകളിലെ ഓറഞ്ച് മുന്നറിയിപ്പ് തുടരുന്നു

Recommended