പ്ലസ് വൺ സീറ്റ് പ്രതിസന്ധി; ശാശ്വത പരിഹാരം കാണാതെ സർക്കാർ

  • 3 months ago


മലബാറിലെ പ്ലസ് വണ്‍ പ്രതിസന്ധിയില്‍ ശാശ്വത പരിഹാരത്തിന് നടപടിയെടുക്കാതെ സർക്കാർ. മലപ്പുറത്ത് മാത്രം താൽക്കാലിക ബാച്ചനുവദിക്കുന്നതിലൂടെ ഇപ്പോഴത്തെ പ്രതിഷേധത്തെ തടയിടാനാണ് സർക്കാർ ശ്രമം. പ്രക്ഷോഭം തുടരാനാണ് മുസ്‍ലിം ലീഗിന്‍റെയും മറ്റു പ്രതിപക്ഷ പാർട്ടികളും തീരുമാനം

Category

📺
TV

Recommended